ന്യൂഡൽ‍ഹി ∙ കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന തരത്തിൽ പുറത്തുവന്ന പഠനങ്ങൾ നിരാകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്. അങ്ങനെയെങ്കിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ കഴിയുന്നവരെല്ലാം രോഗികളാകുമായിരു | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽ‍ഹി ∙ കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന തരത്തിൽ പുറത്തുവന്ന പഠനങ്ങൾ നിരാകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്. അങ്ങനെയെങ്കിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ കഴിയുന്നവരെല്ലാം രോഗികളാകുമായിരുന്നുവെന്ന് ഐസിഎംആർ ഹെഡ് സയന്റിസ്റ്റ് ഡോ. രാമൻ ആർ. ഗംഗാഖേദ്ക്കർ വ്യക്തമാക്കി.

കോവിഡ് ബാധിതനായ ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്കുപിഴിയുമ്പോഴോ സ്രവങ്ങൾ വഴിയോ ഉമിനീർ കണങ്ങൾ വഴിയോ ആണ് വൈറസ് പടരുകയെന്നും അദ്ദേഹം പറഞ്ഞു.