ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം ദിവസവും കനത്ത ഷെല്ലാക്രമണം നടത്തി പാക്ക് സേന. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തിയിൽ സംഘർഷം കനത്തു. | Jammu Kashmir | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം ദിവസവും കനത്ത ഷെല്ലാക്രമണം നടത്തി പാക്ക് സേന. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തിയിൽ സംഘർഷം കനത്തു. പൂഞ്ച്, രജൗറി ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലേക്കാണ് ഇന്നലെ രാവിലെ ഷെല്ലാക്രമണം നടത്തിയത്. ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇന്ത്യൻ ഭാഗത്ത് ആർക്കും പരുക്കില്ല. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതായി സേനാ വൃത്തങ്ങൾ അറിയിച്ചു. 

English Summary: Shell attack by Pakistan