ന്യൂഡൽഹി ∙ അൽഖായിദ ബന്ധമാരോപിച്ച് അമേരിക്ക നാടുകടത്തിയ തെലങ്കാന സ്വദേശി ഇബ്രാഹിം സുബൈർ മുഹമ്മദ് അമൃത്‍സറിൽ ക്വാറന്റീനിൽ. 2001 മുതൽ അമേരിക്കയിൽ താമസിക്കുന്ന ഇയാൾക്ക് അൽഖായിദ നേതാവ് അൻവർ അൽ അവ്‍ലാക്കിയുമായി | USA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അൽഖായിദ ബന്ധമാരോപിച്ച് അമേരിക്ക നാടുകടത്തിയ തെലങ്കാന സ്വദേശി ഇബ്രാഹിം സുബൈർ മുഹമ്മദ് അമൃത്‍സറിൽ ക്വാറന്റീനിൽ. 2001 മുതൽ അമേരിക്കയിൽ താമസിക്കുന്ന ഇയാൾക്ക് അൽഖായിദ നേതാവ് അൻവർ അൽ അവ്‍ലാക്കിയുമായി ബന്ധമുണ്ടെന്നും അൻവറിന് ഇബ്രാഹിമും സഹോദരനും സാമ്പത്തിക സഹായം നൽകാറുണ്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യയിലേക്കു വന്ന പ്രത്യേക വിമാനത്തിലാണ് നാടുകടത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഭീകരസംഘടനയുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

English Summary: Telangana native deported from USA