ന്യൂഡൽഹി∙ കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന് (ഐഎസ്) കീഴിലുള്ള ഐഎസ്ജെകെയിൽ പ്രവർത്തിക്കുന്ന ആദിൽ അഹമ്മദ് വാനി, ഷഹീൻ ബഷീർ ഥോകർ | Jammu Kashmir | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന് (ഐഎസ്) കീഴിലുള്ള ഐഎസ്ജെകെയിൽ പ്രവർത്തിക്കുന്ന ആദിൽ അഹമ്മദ് വാനി, ഷഹീൻ ബഷീർ ഥോകർ എന്നിവരെയാണു വധിച്ചത്.

ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലക്കാരായ ഇവർ ഏതാനും നാൾ മുൻപാണു ഭീകരസംഘടനയിൽ ചേർന്നത്. ഭീകരർ ഒളിച്ചിരിക്കുന്നത് സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേന, സിആർപിഎഫ്, പൊലീസ് എന്നിവ നടത്തിയ സംയുക്ത നീക്കത്തിലാണ് ഇരുവരെയും വധിച്ചത്.

കശ്മീരിലെ ബദ്ഗാമിൽ ലഷ്കർ ഭീകരൻ വസീം ഗാനി, ഭീകരർക്കു സഹായമെത്തിച്ച 3 പേർ എന്നിവരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.