ബിപിൻ റാവത്ത് പ്രതിമാസം 50,000 രൂപ നൽകും
| Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നൽകിയ ഫണ്ടിലേക്ക് (പിഎം കെയേഴ്സ്) തന്റെ ശമ്പളത്തിൽ നിന്ന് പ്രതിമാസം 50,000 രൂപ വീതം സംഭാവന നൽകാൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തീരുമാനിച്ചു.