ബെംഗളൂരു∙ ഡൽഹിയിൽ നിന്നെത്തിയ കേന്ദ്ര രാസവളം മന്ത്രി ഡി.വി സദാനന്ദ ഗൗഡ ക്വാറന്റീനിൽ കഴിയുന്നത് വീട്ടിൽ. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ 7 ദിവസം പൊതു ക്വാറന്റീനിലും രോഗമില്ലെങ്കിൽ അടുത്ത 7 ദിവസം വീടുകളിലും | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഡൽഹിയിൽ നിന്നെത്തിയ കേന്ദ്ര രാസവളം മന്ത്രി ഡി.വി സദാനന്ദ ഗൗഡ ക്വാറന്റീനിൽ കഴിയുന്നത് വീട്ടിൽ. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ 7 ദിവസം പൊതു ക്വാറന്റീനിലും രോഗമില്ലെങ്കിൽ അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ കഴിയണമെന്ന നിയമം ലംഘിച്ചാണിത്.

മരുന്ന് വിതരണത്തിന്റെ കൂടി ചുമതലയുള്ളതിനാലാണ് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതെന്ന് പിന്നീട് സദാനന്ദ ഗൗഡ വിശദീകരിച്ചു. തുടർ നിരീക്ഷണത്തിനായി ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.