ന്യൂഡൽഹി ∙ വിദേശത്തുനിന്നു വരുന്നവർക്ക് 7 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്റീൻ നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തുടർന്ന് 7 ദിവസം വീട്ടിലും ക്വാറന്റീൻ വേണം. ഗർഭിണികൾ, രോഗികൾ, കുടുംബത്തിൽ മരണം സംഭവിച്ചതിനാൽ നാട്ടിലെത്തിയവർ, 10 വയസ്സിൽ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശത്തുനിന്നു വരുന്നവർക്ക് 7 ദിവസം സർക്കാർ സംവിധാനത്തിൽ ക്വാറന്റീൻ നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തുടർന്ന് 7 ദിവസം വീട്ടിലും ക്വാറന്റീൻ വേണം. ഗർഭിണികൾ, രോഗികൾ, കുടുംബത്തിൽ മരണം സംഭവിച്ചതിനാൽ നാട്ടിലെത്തിയവർ, 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായി എത്തിയവർ തുടങ്ങിവരെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ഇവർക്ക് 14 ദിവസം വീട്ടിൽ ക്വാറന്റീൻ ആണു വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം ഇതേ നിർദേശങ്ങൾ പുറത്തുവിട്ടു. 14 ദിവസവും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ ഫോണിൽ ആരോഗ്യസേതു മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം.