ചെന്നൈ∙ അധികൃതരുടെ അനുമതിയോടെ കോവിഡ് രോഗിക്ക് വിവാഹം. രോഗ ലക്ഷണങ്ങളില്ലാത്ത യുവതിക്ക് മാനുഷിക പരിഗണനയിൽ സേലം കലക്ടറാണ് അനുമതി നൽകിയത്. തദ്ദേശ വകുപ്പ് ഉദ്യോസ്ഥരുടെയും ഡോക്ടർമാരുടെയും പൊലീസിന്റെയും നിരീക്ഷണത്തിൽ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ അധികൃതരുടെ അനുമതിയോടെ കോവിഡ് രോഗിക്ക് വിവാഹം. രോഗ ലക്ഷണങ്ങളില്ലാത്ത യുവതിക്ക് മാനുഷിക പരിഗണനയിൽ സേലം കലക്ടറാണ് അനുമതി നൽകിയത്. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും പൊലീസിന്റെയും നിരീക്ഷണത്തിൽ ചെന്നൈ സ്വദേശിനിയായ യുവതിയും സേലം ആത്തൂർ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. വരൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 28 പേരെ വീടുകളിൽ ഐസലേഷനിൽ പാർപ്പിക്കും. 

കഴിഞ്ഞ 21 നു യുവതിയും 11 ബന്ധുക്കളും ചെന്നൈയിൽ നിന്നു റോഡ് മാർഗം സേലത്ത് എത്തിയപ്പോൾ ചെക്ക്‌ പോസ്റ്റിൽ ഇവരെ പരിശോധിച്ചിരുന്നു. തുടർന്നാണ് യുവതിക്കു രോഗം സ്ഥിരീകരിച്ചത്.