ന്യൂഡൽഹി∙ കോവിഡ് പ്രതിരോധനടപടികളിൽ സുപ്രധാനമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്ന ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഇന്നലെ രാത്രിയോടെ പ്രവർത്ത | Aarogya Sethu App | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധനടപടികളിൽ സുപ്രധാനമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്ന ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഇന്നലെ രാത്രിയോടെ പ്രവർത്തനരഹിതമായി. സൈബർ ആക്രമണമെന്ന് അഭ്യൂഹം ഉയർന്നെങ്കിലും സ്ഥിരീകരണമില്ല. 

ഉപയോഗിച്ചിരുന്നവർക്ക് ആപ്ലിക്കേഷൻ സ്വയം ലോഗൗട്ട് ആവുകയായിരുന്നു. മൊബൈൽ നമ്പർ സഹിതം വീണ്ടും ചോദിക്കുന്നുണ്ടെങ്കിലും റജിസ്ട്രേഷൻ പൂർത്തിയാക്കുന്നില്ലെന്നതാണ് പ്രശ്നം. 15 കോടിയിലേറെ ഇന്ത്യക്കാർ ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ആപ്ലിക്കേഷന്റെ സുരക്ഷാപാളിച്ച ചൂണ്ടിക്കാട്ടി നേരത്തെ ഹാക്കർമാർ രംഗത്തെത്തിയത് വൻ ചർച്ചകൾക്കു വഴിവച്ചിരുന്നു.