ന്യൂഡൽഹി ∙ 59 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിക്കുന്നതിനു മുൻപു തന്നെ ഇന്ത്യൻ പത്രങ്ങളുടെ വെബ്സൈറ്റുകളും ടെലിവിഷൻ ചാനലുകളും ചൈന തടഞ്ഞിരുന്നു. | India China Border Dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 59 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിക്കുന്നതിനു മുൻപു തന്നെ ഇന്ത്യൻ പത്രങ്ങളുടെ വെബ്സൈറ്റുകളും ടെലിവിഷൻ ചാനലുകളും ചൈന തടഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അവസാനം മുതൽ ഇവ ചൈനയിൽ ലഭ്യമായിരുന്നില്ല.

വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ), ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐപിടിവി) എന്നിവ വഴി ലഭിച്ചിരുന്ന സൈറ്റുകളും ചാനലുകളും തടഞ്ഞു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നേരത്തെ തന്നെ ചൈന നിരോധിച്ചിട്ടുണ്ട്. 

ADVERTISEMENT

ടിക്ടോക് മറഞ്ഞു

ഇന്ത്യയിലെ 12 കോടി ഉപയോക്താക്കളോടു വിടപറഞ്ഞ് ടിക്ടോക് പിൻവാങ്ങി. ഇന്നലെ രാവിലെ തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്സ്റ്റോറിൽ നിന്നും ആപ് നീക്കം ചെയ്തിരുന്നു. വൈകിട്ടോടെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചു. അതേസമയം, നിരോധിക്കപ്പെട്ട മറ്റ് ആപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല

ADVERTISEMENT