ബെംഗളൂരു ∙ 18 ആശുപത്രികൾ ചികിത്സ നിഷേധിച്ച 52 വയസ്സുകാരൻ ആശുപത്രി വളപ്പിൽ മരിച്ചു. കിടക്ക സൗകര്യം തേടി 30–ൽ അധികം ആശുപത്രികളിൽ ഫോണിൽ ബന്ധപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ 18 ആശുപത്രികൾ ചികിത്സ നിഷേധിച്ച 52 വയസ്സുകാരൻ ആശുപത്രി വളപ്പിൽ മരിച്ചു. കിടക്ക സൗകര്യം തേടി 30–ൽ അധികം ആശുപത്രികളിൽ ഫോണിൽ ബന്ധപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. ‘‘എന്നെ വീട്ടിലേക്കു കൊണ്ടു പോകൂ, അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. എനിക്കു ശ്വസിക്കാൻ കഴിയുന്നില്ല.’’- ഓസ്റ്റിൻ ടൗൺ വന്നാർപേട്ട് സ്വദേശി അവസാനം പറഞ്ഞ വാക്കുകൾ. 

ഗാർമെന്റ് ഫാക്ടറി ഉടമയായ ഇദ്ദേഹം 2 ദിവസമാണ് ആംബുലൻസിൽ ആശുപത്രികൾ കയറിയിറങ്ങിയത്. പ്രമുഖ സ്വകാര്യ ആശുപത്രിക്കു പുറമേ സർക്കാർ ആശുപത്രിയും ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ, 45 വയസ്സായ കോവിഡ് രോഗിക്കു ബെംഗളൂരുവിൽ 8 ആശുപത്രികൾ സന്ദർശിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.