ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് രോഗികൾ 6,02,033 ആയി. മരണം 17,786. പ്രതിദിന മരണങ്ങളുടെ കണക്കിൽ ചൊവ്വാഴ്ച റെക്കോർഡ് വർധന– 507. മഹാരാഷ്ട്രയിൽ മരണം 80 | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് രോഗികൾ 6,02,033 ആയി. മരണം 17,786. പ്രതിദിന മരണങ്ങളുടെ കണക്കിൽ ചൊവ്വാഴ്ച റെക്കോർഡ് വർധന– 507. മഹാരാഷ്ട്രയിൽ മരണം 8000 കടന്നു. രോഗമുക്തിനിരക്ക് 60 ശതമാനത്തോളം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

6 ലക്ഷത്തോളം രോഗികൾ

ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം കോവിഡ് പിടിയിലായി 6 മാസങ്ങൾ പിന്നിടുമ്പോഴും രോഗബാധയിൽ ക്രമാനുഗതമായ വർധന. മേയ് മാസത്തെക്കാൾ ജൂണിൽ രോഗികളുടെ എണ്ണം രണ്ടര ഇരട്ടി വർധിച്ചു. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടിയോളമാണു വർധന. ആശ്വാസമേകുന്നതു രോഗമുക്തരുടെ എണ്ണത്തിലുള്ള വർധന മാത്രം.