ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ. 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണ് ചുരുക്കിയത്. | CBSE | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ. 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണ് ചുരുക്കിയത്. 

9 ാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തിൽ 5 പാഠങ്ങളാണ് ഒഴിവാക്കിയത്; ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച ഭാഗം പൂർണമായി ഒഴിവാക്കി. 11–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്നു ഫെഡറലിസം, മതനിരപേക്ഷത, പൗരത്വം, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം, തദ്ദേശ സ്ഥാപനങ്ങളുടെ വളർച്ച തുടങ്ങിയവ ഒഴിവാക്കി. 

ADVERTISEMENT

English Summary: CBSE syllabus