ന്യൂഡൽഹി ∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്നു മൂന്നിനു പ്രഖ്യാപിക്കും. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREER | ICSE | ISC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്നു മൂന്നിനു പ്രഖ്യാപിക്കും. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം.

12–ാം ക്ലാസ് വിദ്യാർഥികൾ, ISC സ്പേസ് ഏഴക്ക ഐഡി നമ്പർ, 10–ാം ക്ലാസ് വിദ്യാർഥികൾ ICSE സ്പേസ് ഏഴക്ക ഐഡി നമ്പർ ‌എന്നിങ്ങനെ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നൽകണം. 

ADVERTISEMENT

സിബിഎസ്ഇ ഫലം 11, 13 തീയതികളിലായി പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമ പ്രചാരണം വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.