ലണ്ടൻ ∙ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് യുകെ കോടതി ഓഗസ്റ്റ് 6 വരെ നീട്ടി. ഇന്ത്യയിൽ കോടികളുടെ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞ വർഷം മാർച്ചിലാണു ലണ്ടനിൽ അറ | Nirav Modi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് യുകെ കോടതി ഓഗസ്റ്റ് 6 വരെ നീട്ടി. ഇന്ത്യയിൽ കോടികളുടെ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞ വർഷം മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. 

ഇയാളെ ഇന്ത്യയ്ക്കു വിട്ടു കിട്ടാനുള്ള അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിലെ വാദം മേയിൽ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ട വാദം സെപ്റ്റംബർ ആറിനാണു തുടങ്ങുക.