ന്യൂഡൽഹി ∙ ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എൽപിജി) ഫലത്തിൽ സബ്സിഡി ഒഴിവായി. ഏപ്രിലിലെ സബ്സിഡി | Lpg | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എൽപിജി) ഫലത്തിൽ സബ്സിഡി ഒഴിവായി. ഏപ്രിലിലെ സബ്സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോൾ വിപണിവിലയും. 

മേയ്, ജൂൺ മാസങ്ങളിൽ സബ്സിഡി തുക അക്കൗണ്ടിൽ വരാതിരുന്നപ്പോഴാണ് ഉപയോക്താക്കൾ ഇതു ശ്രദ്ധിച്ചത്. ഉജ്വല പദ്ധതിയിൽപ്പെട്ടവർക്കു മാത്രം തുടർന്നും 20 രൂപ ലഭിക്കും.