ന്യൂഡൽഹി ∙ കോവിഡ് വ്യാപനം, അതിർത്തിസംഘർഷം എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രംഗത്തിറങ്ങാൻ കോൺഗ്രസ് എംപിമാർക്കു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ലോക്സഭയിലെ പാർട്ടി എംപിമാരുമായി വിഡിയോ വഴി നടത്തിയ 3 മണിക്കൂർ കൂടിക്കാഴ്ചയിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം, അതിർത്തിസംഘർഷം എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രംഗത്തിറങ്ങാൻ കോൺഗ്രസ് എംപിമാർക്കു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. 

ലോക്സഭയിലെ പാർട്ടി എംപിമാരുമായി വിഡിയോ വഴി നടത്തിയ 3 മണിക്കൂർ കൂടിക്കാഴ്ചയിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം സോണിയ വിലയിരുത്തി. കോവിഡ് പ്രതിരോധം, അതിർത്തിത്തർക്കം എന്നിവയിൽ കേന്ദ്രം പരാജയപ്പെട്ടെന്നു സോണിയയും രാഹുലും ചൂണ്ടിക്കാട്ടി. 

ADVERTISEMENT

സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിനു മേൽനോട്ടം വഹിച്ചു. ലോക്സഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, കെ. സുധാകരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു. സ്വർണക്കടത്ത് കേസ് സർക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയായെന്നും എംപിമാർ ചൂണ്ടിക്കാട്ടി.