ന്യൂഡൽഹി ∙ ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് അവധിയായി കണക്കാക്കി ശമ്പളം നിഷേധിക്കാൻ പാടില്ലെന്നു വ്യക്തമാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കു കൃത്യമായി ശമ്പളം നൽകണമെന്ന നിർദേശം | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് അവധിയായി കണക്കാക്കി ശമ്പളം നിഷേധിക്കാൻ പാടില്ലെന്നു വ്യക്തമാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കു കൃത്യമായി ശമ്പളം നൽകണമെന്ന നിർദേശം ത്രിപുര, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ലെന്നു സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കു ശമ്പളം ഉറപ്പാക്കണമെന്ന് ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ജൂൺ 17ന് ഉത്തരവിട്ടിരുന്നു. പിറ്റേന്നുതന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയെങ്കിലും ചില സംസ്ഥാനങ്ങൾ നടപടിയെടുത്തില്ലെന്ന് എസ്ജി പറഞ്ഞു. വീണ്ടും നിർദേശം നൽകാൻ കോടതി ആവശ്യപ്പെട്ടു.

ADVERTISEMENT

ഉദയ്പുരിൽ നിന്നുള്ള ഡോ. ആരുഷി ജെയിന്റെ ഹർജിയുടെ ഭാഗമായി യുണൈറ്റഡ് റസിഡന്റ്സ് ആൻഡ് ഡോക്ടേഴ്സ് അസോസിയേഷൻ നൽകിയ ഇടക്കാല അപേക്ഷയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേസ് ഈ മാസം 10നു വീണ്ടും പരിഗണിക്കും.

English Summary: Do not reject salary for health workers during quarantine period