ചെന്നൈ∙ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു, ബിജെപിയിൽ ചേരു‌മെന്ന അഭ്യൂഹം ശക്തം. പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന മുന്നറിയിപ്പുമായി | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു, ബിജെപിയിൽ ചേരു‌മെന്ന അഭ്യൂഹം ശക്തം. പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന മുന്നറിയിപ്പുമായി തമിഴ്നാട് കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. ബിജെപിയിൽ ചേരില്ലെന്നു നടി പറയുന്നുണ്ടെങ്കിലും കോൺഗ്രസിൽ നേരിടുന്ന അവഗണനയിൽ അവർക്കു കടുത്ത അതൃപ്തിയുണ്ടെന്നാണു സൂചന. 

ദേശീയ വിദ്യാഭ്യാസ നയത്തിൽ കോൺഗ്രസുമായി വിയോജിക്കുകയാണെന്നും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്. നേതൃത്വത്തിന്റെ കളിപ്പാവയാകുന്നതിനെക്കാൾ വസ്തുതകൾ തുറന്നുപറയാനാണു തനിക്ക് ഇഷ്ടമെന്നും വ്യക്തമാക്കി. 

ADVERTISEMENT

കരുണാനിധിയുടെ ആശീർവാദത്തോടെ 2010ൽ ഡിഎംകെയിൽ ചേർന്ന ഖുഷ്ബു, കരുണാനിധിയുടെ മകൻ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണു പാർട്ടി വിട്ടത്.  2014-ൽ കോൺഗ്രസിലെത്തി.

English Summary: Rumors that Kushboo will quit Congress