ഇറ്റാനഗർ ∙ ഇന്ത്യ– ചൈന അതിർത്തിയിൽ നിന്നു കാണാതായി ചൈനീസ് പിടിയിലായ 5 യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിനു കൈമാറി. 5 പേരെയും കോവിഡ് പ്രോട്ടോക്കോൾ | India China Border Dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാനഗർ ∙ ഇന്ത്യ– ചൈന അതിർത്തിയിൽ നിന്നു കാണാതായി ചൈനീസ് പിടിയിലായ 5 യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിനു കൈമാറി. 5 പേരെയും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ക്വാറന്റീനിലാക്കി. ഇതിനുശേഷം കുടുംബങ്ങളിലേക്ക് അയയ്ക്കും.

അരുണാചൽപ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള യുവാക്കളെ കഴിഞ്ഞ 4നാണു കാണാതായത്. 

ADVERTISEMENT

കാട്ടിൽ വേട്ടയ്ക്കു പോയ ഇവരെ ചൈനീസ് സൈന്യം പിടികൂടിയതായി ഒപ്പമുണ്ടായിരുന്നവരാണ് അറിയിച്ചത്.