ന്യൂഡൽഹി ∙ ഇന്ത്യയിൽ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്നു കണ്ട 4 വാക്സീനുകൾ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി. അനുമതി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്നു കണ്ട 4 വാക്സീനുകൾ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി.

അനുമതി ലഭിച്ചാൽ, മനുഷ്യരിലെ പരീക്ഷണഘട്ടത്തിലെത്തുന്ന വാക്സീനുകളുടെ എണ്ണം 7 ആകും. ലോകത്താകെ 35 വാക്സീനുകളാണു മനുഷ്യരിൽ പരീക്ഷണത്തിലുള്ളത്. 145 എണ്ണം പ്രീ ക്ലിനിക്കൽ ട്രയലിലും. 

ADVERTISEMENT

വാക്സീൻ  എല്ലാവർക്കും ലഭിക്കാൻ 4 വർഷം

ന്യൂഡൽഹി  കോവിഡ് വാക്സീൻ വികസിപ്പിച്ചാലും എല്ലാവരിലുമെത്താൻ 4 വർഷമെങ്കിലും വേണ്ടി വരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അദാർ പുനെവാല. കമ്പനികൾ ഉൽപാദന ശേഷി വർധിപ്പിക്കാതെ തുടർന്നാലുള്ള അവസ്ഥയാണിത്. 2 ഡോസ് വാക്സീൻ ഒരാൾക്കു വേണമെന്നിരിക്കെ ലോകജനസംഖ്യയുടെ ഇരട്ടിയാണ് ആവശ്യമായി വരിക. ഇപ്പോഴത്തെ സാഹചര്യങ്ങളുമായി മുന്നോട്ടുപോയാൽ വാക്സീൻ എല്ലാവർക്കും ലഭ്യമാകാൻ 4–5 വർഷമെടുക്കും– അദ്ദേഹം പറഞ്ഞു. 

ADVERTISEMENT