രാജ്ഗഡ്∙ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഗോവർധൻലാൽ ഡംഗി (62) അന്തരിച്ചു. ബിയോറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവർധൻലാലിന് കോവിഡ് സ്ഥി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്ഗഡ്∙ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഗോവർധൻലാൽ ഡംഗി (62) അന്തരിച്ചു. ബിയോറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവർധൻലാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

230 അംഗ നിയമസഭയിൽ ഇതോടെ 28 അംഗങ്ങളുടെ ഒഴിവുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തിയിരുന്ന കോൺഗ്രസിലെ 25 അംഗങ്ങൾ നേരത്തെ രാജിവച്ചിരുന്നു. ബിജെപി 107, കോൺഗ്രസ് 88 എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില. 

ADVERTISEMENT

പേമ ഖണ്ഡുവിന് കോവിഡ്

ഇറ്റാനഗർ∙ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആർടി പിസിആർ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഔദ്യോഗിക ആവശ്യത്തിനായി എത്തിയ അദ്ദേഹം ഡൽഹിയിലാണു നിരീക്ഷണത്തിൽ കഴിയുന്നത്.