ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭാഗങ്ങൾ പാക്കിസ്ഥാന്റേതായി ചിത്രീകരിച്ച ഭൂപടം പാക്ക് പ്രതിനിധി ഉയർത്തിക്കാണിച്ച് വിശദീകരിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‍സിഒ) അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേ | Pakistan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭാഗങ്ങൾ പാക്കിസ്ഥാന്റേതായി ചിത്രീകരിച്ച ഭൂപടം പാക്ക് പ്രതിനിധി ഉയർത്തിക്കാണിച്ച് വിശദീകരിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‍സിഒ) അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്ന് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. 

യോഗ നിബന്ധനകൾക്കു വിരുദ്ധമാണ് പാക്ക് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വെർച്വൽ യോഗത്തിൽ റഷ്യയാണ് അധ്യക്ഷത വഹിച്ചത്. 

ADVERTISEMENT

പാക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറി മൊയീദ് ഡബ്ലിയു യുസഫാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും.