ന്യൂഡൽഹി ∙ കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം വിജയകരമായാൽ, ഈ വർഷം അവസാനം തന്നെ 10 കോടി ഡോസ് ഇ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം വിജയകരമായാൽ, ഈ വർഷം അവസാനം തന്നെ 10 കോടി ഡോസ് ഇന്ത്യയിലെത്തിക്കും. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ആണ് ഇന്ത്യയിൽ നടക്കേണ്ടത്. ഇതു നടത്തുന്നതിനും വാക്സീൻ വിതരണത്തിനുമായി ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി റഷ്യ ധാരണയിലെത്തി. 

അതേസമയം, ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ‌പരീക്ഷണം പുനരാരംഭിക്കാൻ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകി.