ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുന്ന ബിൽ എതിരില്ലാതെ പാസാക്കി നിയമസഭ. മേയിൽ പാസാക്കിയ പ്രത്യേക ഓർഡിനൻസാണ് ബില്ലായി അവതരിപ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുന്ന ബിൽ എതിരില്ലാതെ പാസാക്കി നിയമസഭ. മേയിൽ പാസാക്കിയ പ്രത്യേക ഓർഡിനൻസാണ് ബില്ലായി അവതരിപ്പിച്ചത്.

അതേസമയം, വേദനിലയത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്നും പ്രത്യേക ഓർഡിനൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ജയയുടെ സഹോദരന്റെ മക്കളായ ദീപ, ദീപക് എന്നിവർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി സർക്കാരിനു നോട്ടിസ് അയച്ചു.