ന്യൂഡൽഹി ∙ കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില എടുത്തുകളയില്ലെന്നും കർഷകർക്കു കൂടുതൽ വില കിട്ടാനും കൂടുതൽ വിപണികൾ ലഭ്യമാക്കാനുമാണ് കാർഷിക | JP Nadda | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില എടുത്തുകളയില്ലെന്നും കർഷകർക്കു കൂടുതൽ വില കിട്ടാനും കൂടുതൽ വിപണികൾ ലഭ്യമാക്കാനുമാണ് കാർഷിക രംഗവുമായി ബന്ധപ്പെട്ട ബില്ലുകളിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ.

പാർലമെന്റ് പാസാക്കിയ അവശ്യവസ്തു ഭേദഗതി ബിൽ, പാസാക്കാനിരിക്കുന്ന കാർഷികോൽപന്ന വ്യാപാര വാണിജ്യ  ബിൽ, കർഷക (ശാക്തീകരണവും സംരക്ഷണവും) വിലയുറപ്പ് കരാറും ഫാം സർവീസും സംബന്ധിച്ച ബിൽ എന്നിവ കർഷകക്ഷേമം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.