ന്യൂഡൽഹി ∙ വിഖ്യാത കലാ വിദുഷിയും എഴുത്തുകാരിയുമായ കപില വാത്സ്യായൻ (91) അന്തരിച്ചു. സംസ്കാരം നടത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിന്റെ സ്ഥാപക ഡ | Kapila Vatsyayan| Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിഖ്യാത കലാ വിദുഷിയും എഴുത്തുകാരിയുമായ കപില വാത്സ്യായൻ (91) അന്തരിച്ചു. സംസ്കാരം നടത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിന്റെ സ്ഥാപക ഡയറക്ടറും  മുൻ  രാജ്യസഭാംഗവുമാണ്. 2011 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

കേരളത്തിലെ ക്ഷേത്രകലകളെക്കുറിച്ച് ‘ദി ആർട്സ് ഓഫ് കേരള ക്ഷേത്രം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ താമസിച്ച് കഥകളി പഠിച്ചു. 2006ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടുവെങ്കിലും ഇരട്ടപ്പദവി വിവാദത്തിൽപ്പെട്ട് രാജിവച്ചു. തുടർന്ന് 2007 ൽ വീണ്ടും രാജ്യസഭാംഗമായി 2012 വരെ തുടർന്നു.