ചെന്നൈ∙ തൂത്തുക്കുടി സാത്തൻകുളം ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ 9 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ജയരാജ്, മ

ചെന്നൈ∙ തൂത്തുക്കുടി സാത്തൻകുളം ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ 9 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ജയരാജ്, മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തൂത്തുക്കുടി സാത്തൻകുളം ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ 9 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 

ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവർ ക്രൂരമായ ലോക്കപ് മർദനത്തിന് ഇരയായതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുവരെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

 മർദനത്തെ തുടർന്നുള്ള ആന്തരിക പരുക്കുകളാണു മരണത്തിനു കാരണമെന്നും സിബിഐ വ്യക്തമാക്കി. 

9 ഉദ്യോഗസ്ഥരും സസ്പെൻഷനിലാണ്. മറ്റൊരു പ്രതി വിചാരണയ്ക്കിടെ കോവിഡ് ബാധിച്ചു മരിച്ചു.ലോക്ഡൗൺ ലംഘിച്ചതായി ആരോപിച്ചാണ് ജയരാജിനെയും മകനെയും അറസ്റ്റ് ചെയ്തത്.