മുംബൈ ∙ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പൊലീസിൽ പരാതി നൽകിയ നടി പായൽ ഘോഷിനെതിരെ നടി റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാനനഷ്ടക്കേസ്

മുംബൈ ∙ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പൊലീസിൽ പരാതി നൽകിയ നടി പായൽ ഘോഷിനെതിരെ നടി റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാനനഷ്ടക്കേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പൊലീസിൽ പരാതി നൽകിയ നടി പായൽ ഘോഷിനെതിരെ നടി റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാനനഷ്ടക്കേസ് നൽകി.

തന്നെപ്പോലെ റിച്ച ഛദ്ദ, ഹുമ ഖുറേഷി എന്നീ നടിമാരും കശ്യപിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പായൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, 2 നടിമാരും ഇക്കാര്യം നിഷേധിക്കുകയും സംവിധായകനു പിന്തുണ അറിയിക്കുകയുമാണ് ചെയ്തത്. പിന്നാലെയാണ് വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനും മാനനഷ്ടമുണ്ടാക്കിയതിനും റിച്ച കോടതിയെ സമീപിച്ചത്. കേസുമായോ, ബന്ധപ്പെട്ട വാർത്തകളിലോ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും അവർ അഭ്യർഥിച്ചു. കേസ് ഇന്നു കോടതി പരിഗണിക്കും.

ADVERTISEMENT

English Summary: Richa Chadha files defamation suit against Payal Ghosh