ന്യൂഡൽഹി ∙ രാജ്യത്ത് 2018–19 ൽ വൻകിട വ്യവസായികളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചതു ബിജെപിക്ക്– 698.1 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനു കിട്ടിയതു 122.5 കോടി രൂപ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് | Bharatiya Janata Party | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് 2018–19 ൽ വൻകിട വ്യവസായികളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചതു ബിജെപിക്ക്– 698.1 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനു കിട്ടിയതു 122.5 കോടി രൂപ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണയുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റാണു പാർട്ടികൾക്കു സംഭാവന നൽകിയ കോർപറേറ്റുകളിൽ ഏറ്റവും കൂടുതൽ തുക (455.15 കോടി രൂപ) നൽകിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്ന 2014 നു മുൻപുള്ള സാമ്പത്തിക വർഷം തൊട്ട് ബിജെപിക്കുള്ള സംഭാവനകളിൽ വൻ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

2012–19 ൽ കോർപറേറ്റുകൾ പാർട്ടികൾക്കു നൽകിയ സംഭാവനകളുടെ 82% ലഭിച്ചതു ബിജെപിക്കാണ്. ആകെ 2319.49 കോടി രൂപ ഇക്കാലത്ത് ബിജെപിക്കു ലഭിച്ചപ്പോൾ കോൺഗ്രസിന് 376 കോടിയും എൻസിപിക്ക് 69.81 കോടിയും തൃണമൂലിന് 45 കോടിയും സിപിഎമ്മിന് 7.5 കോടിയും ലഭിച്ചു. സിപിഐക്ക് 1.59 കോടി രൂപ ലഭിച്ചിട്ടുണ്ട്.

∙ വ്യവസായികളുടെ സംഭാവനകളിൽ 82 % ബിജെപിക്ക്

ADVERTISEMENT

2018–19ൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച 5 പാർട്ടികൾ

ബിജെപി 742.15 കോടി, 698.1 കോടി

ADVERTISEMENT

കോൺഗ്രസ് 148.58 കോടി, 122.5 കോടി

തൃണമൂൽ  44.26 കോടി, 42.99 കോടി

എൻസിപി 12.05 കോടി, 11.35 കോടി

സിപിഎം 3.03 കോടി, 1.19കോടി

English Summary: BJP gets more than 2300 crore between 2012 and 2019