മഹാരാഷ്ട്രയിൽ 250 കോവിഡ് മരണം കൂടി. 10,259 പേർ പുതുതായി പോസിറ്റീവ്. മുംബൈ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സൗകര്യം ഇനി മുതൽ വിമാനം കയറുന്ന യാത്രക്കാർക്കും സന്ദർശകർക്കും ലഭ്യമാകും. ഇതുവരെ വിമാനം ഇറങ്ങുന്ന യാത്രക്കാർക്കു...covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ, ബെംഗളൂരു, ചെന്നൈ∙ മഹാരാഷ്ട്രയിൽ 250 കോവിഡ് മരണം കൂടി. 10,259 പേർ പുതുതായി പോസിറ്റീവ്. മുംബൈ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സൗകര്യം ഇനി മുതൽ വിമാനം കയറുന്ന യാത്രക്കാർക്കും സന്ദർശകർക്കും ലഭ്യമാകും. ഇതുവരെ വിമാനം ഇറങ്ങുന്ന യാത്രക്കാർക്കു മാത്രമായിരുന്നു പരിശോധന. സംസ്ഥാനത്ത് 118 പൊലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചു. 2 പൊലീസുകാർ കൂടി മരിച്ചു.  കർണാടകയിൽ 7184 പേർ പോസിറ്റീവ്. 71 പേർ മരിച്ചു. തമിഴ്നാട്ടിൽ  4,295 പോസിറ്റീവ്. മരണം 57. 

Content Highlights: Covid toll Maharashtra