ആന്റിവൈറൽ മരുന്നായ റെംഡെസിവിർ കോവിഡ് രോഗികൾക്കു നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിയേക്കും. ഫലപ്രാപ്തിയില്ലെന്നു ലോകാരോഗ്യ സംഘടന നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നാണിത്. ആന്റിവൈറൽ മരുന്നായ റെംഡെസിവിർ, ഇന്റർഫെറോൺ..covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആന്റിവൈറൽ മരുന്നായ റെംഡെസിവിർ കോവിഡ് രോഗികൾക്കു നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിയേക്കും. ഫലപ്രാപ്തിയില്ലെന്നു ലോകാരോഗ്യ സംഘടന നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നാണിത്. ആന്റിവൈറൽ മരുന്നായ റെംഡെസിവിർ, ഇന്റർഫെറോൺ, മലേറിയയ്ക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവിക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിർ എന്നിവ കോവിഡ് രോഗികളിൽ ഫലപ്രദാകുന്നില്ലെന്നാണ്  സോളിഡാരിറ്റി ട്രയലിന്റെ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Content Highlights: India to stop Remdesivir supply