അധോലോക കുറ്റവാളി രവി പൂജാരിയുടെ അടുത്ത അനുയായിയും പബ് ഉടമയുമായ മനീഷ് ഷെട്ടി (45) വെടിയേറ്റു മരിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കുടക് സോമവാർപേട്ട് സ്വദേശികളായ ശശികിരൺ (45), നിത്യ (29) മംഗളൂരുവിൽ നിന്നുള്ള ഗണേശ (30), അക്ഷയ് (32) എന്നിവരാണ് അറസ്റ്റിലായത്....Ravi Pujari news malayalam, Ravi Pujari aid murder, Ravi Pujari crime news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ അധോലോക കുറ്റവാളി രവി പൂജാരിയുടെ അടുത്ത അനുയായിയും പബ് ഉടമയുമായ മനീഷ് ഷെട്ടി (45) വെടിയേറ്റു മരിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കുടക് സോമവാർപേട്ട് സ്വദേശികളായ ശശികിരൺ (45), നിത്യ (29) മംഗളൂരുവിൽ നിന്നുള്ള ഗണേശ (30), അക്ഷയ് (32) എന്നിവരാണ് അറസ്റ്റിലായത്. ശശികിരണും അക്ഷയും പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ വെടിവച്ചു പിടികൂടി. 

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ചിക്കമഗളൂരു കൊപ്പ സ്വദേശിയായ മനീഷ് ഷെട്ടി വ്യാഴാഴ്ച രാത്രി 9നാണ് വെടിയേറ്റു മരിച്ചത്. 

ADVERTISEMENT

Content Highlights: Ravi Pujari's aide murder: 4  more arrest