എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റായി സീമ മുസ്തഫ (എഡിറ്റർ, ദ് സിറ്റിസൺ) തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് കപൂർ (എഡിറ്റർ, ഹാർഡ് ന്യൂസ് മാഗസിൻ) ആണു ജനറൽ സെക്രട്ടറി. അനന്ത് നാഥ് (ദ് കാരവൻ) ട്രഷറർ. ...Editors Guild new president, Editors Guild India, Seema Mustafa

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റായി സീമ മുസ്തഫ (എഡിറ്റർ, ദ് സിറ്റിസൺ) തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് കപൂർ (എഡിറ്റർ, ഹാർഡ് ന്യൂസ് മാഗസിൻ) ആണു ജനറൽ സെക്രട്ടറി. അനന്ത് നാഥ് (ദ് കാരവൻ) ട്രഷറർ. 

എഡിറ്റേഴ്സ് ഗിൽഡിൽ ആദ്യമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. സീമാ മുസ്തഫയ്ക്ക് 87 വോട്ടും എതിർ സ്ഥാനാർത്ഥി  എം.ഡി. നാലപ്പാട്ടിന് 51 വോട്ടും ലഭിച്ചു. സഞ്ജയ് കപൂറിന് 90 വോട്ടും എതിർ സ്ഥാനാർഥി സ്മിതാ പ്രകാശിന് 50 വോട്ടും ലഭിച്ചു. ട്രഷറർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഉണ്ടായില്ല. 195 പത്രാധിപന്മാരാണ് ഗിൽഡ് അംഗങ്ങൾ.

ADVERTISEMENT

Content Highlights:  Seema Mustafa elected as president of Editors Guild

ADVERTISEMENT