ന്യൂ‍ഡൽഹി∙ കശ്മീരിൽ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന സൂചനകളെ തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ | Jammu Kashmir | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കശ്മീരിൽ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന സൂചനകളെ തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികമായ ഈ മാസം 26ന് വൻതോതിലുള്ള ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ജമ്മു– ശ്രീനഗർ ദേശീയപാതയിൽ വ്യാഴാഴ്ചയാണ് സുരക്ഷാസേന 4 ഭീകരരെ 3 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ട്രക്കിൽ ജമ്മുവിലെത്തിയത്.