ന്യൂ‍ഡൽഹി ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡിഎ) കഴിഞ്ഞമാസം ഒന്നു മുതൽ അടുത്ത ജൂൺവരെയുള്ള വർധന മരവിപ്പിച്ചു. കഴിഞ്ഞ ജൂലൈയിലെ തോതിൽ ഡിഎ തുടരും. മരവിപ്പിക്കുന്ന 3 ഗഡുക്കൾകൂടി ഉൾപ്പെടുത്തി അടുത്ത ജൂലൈയിൽ വർധന പുനഃസ്ഥാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡിഎ) കഴിഞ്ഞമാസം ഒന്നു മുതൽ അടുത്ത ജൂൺവരെയുള്ള വർധന മരവിപ്പിച്ചു. കഴിഞ്ഞ ജൂലൈയിലെ തോതിൽ ഡിഎ തുടരും. മരവിപ്പിക്കുന്ന 3 ഗഡുക്കൾകൂടി ഉൾപ്പെടുത്തി അടുത്ത ജൂലൈയിൽ വർധന പുനഃസ്ഥാപിക്കും. കുടിശിക നൽകില്ല. കോവിഡ് പ്രതിസന്ധി മൂലമാണു നടപടിയെന്നു സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിലും പെൻഷൻകാരുടെ ആശ്വാസബത്തയിലും ജനുവരി മുതലുള്ള വർധന മരവിപ്പിക്കാൻ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. ഇതും അടുത്ത ജൂലൈവരെയാണ്. സർക്കാർ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി.