ലണ്ടൻ ∙ ലോകത്തെ സ്വാധീനശക്തിയുളള 100 സ്ത്രീകളുടെ ബിബിസി തയാറാക്കിയ 2020 ലെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 4 പേരും. അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റൻ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ | BBC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലോകത്തെ സ്വാധീനശക്തിയുളള 100 സ്ത്രീകളുടെ ബിബിസി തയാറാക്കിയ 2020 ലെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 4 പേരും. അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റൻ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ മാറ്റത്തിനെതിരെ സമരരംഗത്തിറങ്ങിയ ഉത്തരാഖണ്ഡിലെ റിദ്ദിമ പാണ്ഡെ(11), ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ബിൽക്കീസ് ബാനു (82), തമിഴ്നാട്ടിലെ പാരമ്പര്യ ‘ഗാനാ’ സംഗീതത്തിലെ പുരുഷമേധാവിത്വം തകർത്ത ഇശൈവാണി എന്നിവരാണു പട്ടികയിൽ ഇടം നേടിയത്.

ഫിൻലൻഡിലെ സ്ത്രീകൾ മാത്രമുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിക്കുന്ന സന്നാ മറിൻ, മാർവെൽ സിനിമകളിലെ താരമായ മിഷേൽ യോ, കോവിഡ് വാക്സീൻ കണ്ടെത്താനുള്ള ഓക്സ്ഫഡ് ഗവേഷണ സംഘത്തെ നയിക്കുന്ന സാറാ ഗിൽബർട് തുടങ്ങിയ പ്രശസ്തരും പട്ടികയിലുണ്ട്