പട്ന∙ ബിഹാർ നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വിജയ് കുമാർ സിൻഹ (ബിജെപി) വിജയിച്ചു. മഹാസഖ്യത്തിന്റെ സ്ഥാനാർഥി അവധ് ബിഹാറി ചൗധരി(ആർജെഡി)യെയാണ് പരാജയപ്പെടു | Bihar Election 2020 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാർ നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വിജയ് കുമാർ സിൻഹ (ബിജെപി) വിജയിച്ചു. മഹാസഖ്യത്തിന്റെ സ്ഥാനാർഥി അവധ് ബിഹാറി ചൗധരി(ആർജെഡി)യെയാണ് പരാജയപ്പെടുത്തിയത്. വിജയ് കുമാർ സിൻഹയ്ക്ക് 126 വോട്ടും അവധ് ബിഹാറി ചൗധരിക്കു 114 വോട്ടും ലഭിച്ചു. 243 അംഗ നിയമസഭയിലെ 240 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. ലഖിസരായി മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗമാണ് സിൻഹ. കഴിഞ്ഞ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാർ സഭയിൽ നിന്നു പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതിനെ തുടർന്നു ശബ്ദകലുഷിതമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെടുപ്പ്.

ADVERTISEMENT

ജയിൽശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എൻഡിഎ അംഗങ്ങളെ ഫോൺ ചെയ്തു സ്പീക്കർ തിരഞ്ഞെടുപ്പിൽ കൂറു മാറി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം ടിവി ചാനലുകൾ പുറത്തുവിട്ടത് വിവാദമായിരുന്നു.