ന്യൂഡൽഹി ∙ ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ അപടകരമാംവിധം അടുത്തെത്തിയതായി റിപ്പോർട്ട്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്ത്യയുടെ കാർട്ടോസാറ്റ് – 2എഫ്, റഷ്യയുടെ കാനോപസ്–V എന്നിവ വെ | Satellite | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ അപടകരമാംവിധം അടുത്തെത്തിയതായി റിപ്പോർട്ട്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്ത്യയുടെ കാർട്ടോസാറ്റ് – 2എഫ്, റഷ്യയുടെ കാനോപസ്–V എന്നിവ വെള്ളിയാഴ്ച രാവിലെ 224 മീറ്റർ വരെ അടുത്തെത്തിയതായി റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസ് അറിയിച്ചു.  

അതേസമയം, റഷ്യയുടെ ഉപഗ്രഹത്തിൽ നിന്ന് 420 മീറ്റർ അകലെയാണ് കാർട്ടോസാറ്റ് എന്ന് ഐഎസ്ആർഒ  വ്യക്തമാക്കി. ഇത് അസാധാരണമല്ലെന്നും 150 മീറ്റർ അടുത്തെത്തിയാൽ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നും ഐഎസ്ആർഒ അറിയിച്ചു.