ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കുള്ള സിലബസ് ഇക്കുറി വെട്ടിച്ചുരുക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സിബിഎസ്ഇയും മറ്റു വിവിധ ബോർഡുകളും സിലബസ് കുറച്ചതു പരിഗണിച്ചാണിത്. വിദ്യാഭ്യാസ വകുപ്പുമായി | NEET | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കുള്ള സിലബസ് ഇക്കുറി വെട്ടിച്ചുരുക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സിബിഎസ്ഇയും മറ്റു വിവിധ ബോർഡുകളും സിലബസ് കുറച്ചതു പരിഗണിച്ചാണിത്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഇതിനായി നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻടിഎ) ചുമതലപ്പെടുത്തി.

സിബിഎസ്ഇ വാർഷിക പരീക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം അറിഞ്ഞ ശേഷമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.