ബെംഗളൂരു ∙ കന്നഡ സിനിമ ലഹരിക്കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. സെപ്റ്റംബർ 4ന് അറസ്റ്റിലായ അവർ 3 മാസത്തോളമായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. | Bengaluru Drug Racket | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കന്നഡ സിനിമ ലഹരിക്കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. സെപ്റ്റംബർ 4ന് അറസ്റ്റിലായ അവർ 3 മാസത്തോളമായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഇവർക്കൊപ്പം ജയിലിലുള്ള നടി സഞ്ജന ഗൽറാണി ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കും. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

കേസിൽ അനധികൃതമായാണു പ്രതി ചേർത്തതെന്ന് ആരോപിച്ചാണ് ആദ്യതവണ ജാമ്യത്തിനു ശ്രമിച്ചതെങ്കിൽ ഇത്തവണ കടുത്ത നടുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളാണു സഞ്ജന ഉന്നയിച്ചിട്ടുള്ളത്. 

ADVERTISEMENT

ഓഗസ്റ്റ് 21ന് മലയാളികളായ അനൂപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനുമൊപ്പം സീരിയൽ നടി ഡി.അനിഖയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതോടെയാണു അന്വേഷണം കന്നഡ സിനിമാ ലോകത്തേക്കു വ്യാപിച്ചത്. ലഹരി പാർട്ടി സംഘാടകർ ഉൾപ്പെടെ 22 പേർ അറസ്റ്റിലായിരുന്നു. 

English Summary: Desperate move for bail in drug case