ലക്നൗ (യുപി)∙ ശനിയാഴ്ച ഗവർണർ അംഗീകരിച്ച, വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന നിയമത്തിൻ കീഴിലെ ആദ്യ കേസ് ബറേലിയിൽ. വർഷങ്ങൾക്കു മുൻപു മകളോടൊപ്പം 12–ാം ക്ലാസിൽ പഠിച്ച യുവാവ്, മതംമാറാനും അയാളെ വിവാഹം കഴിക്കാനും | Anti conversion law | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ (യുപി)∙ ശനിയാഴ്ച ഗവർണർ അംഗീകരിച്ച, വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന നിയമത്തിൻ കീഴിലെ ആദ്യ കേസ് ബറേലിയിൽ. വർഷങ്ങൾക്കു മുൻപു മകളോടൊപ്പം 12–ാം ക്ലാസിൽ പഠിച്ച യുവാവ്, മതംമാറാനും അയാളെ വിവാഹം കഴിക്കാനും ഭീഷണിപ്പെടുത്തുന്നതായി ഷരീഫ്നഗറിലെ ടിക്കാറാമിന്റെ പരാതിയിൽ ഉവൈഷ് അഹമ്മദ് എന്നയാൾക്കെതിരെ ദേവർനിയാൻ പൊല‌ീസ് ആണു കേസെടുത്തത്. കഴിഞ്ഞ ജൂണിൽ മറ്റൊരാളെ വിവാഹം ചെയ്ത മകളെ ഭർതൃവീട്ടിൽ നിന്നു തിരികെക്കൊണ്ടുവരാൻ ഉവൈഷ് ഭീഷണിപ്പെടുത്തുന്നതായും പിതാവ് പരാതിപ്പെട്ടു. 

English Summary: First case under UP's anti conversion law