ന്യൂഡൽഹി ∙ നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു രാജാമണി വിദേശകാര്യ സർവീസിൽ നിന്നു വിരമിച്ചു.1986 ഐഎഫ്എസ് ബാച്ചുകാരനായ വേണു, നെതർലൻഡ്സിൽ നിയമിക്കപ്പെടുംമുൻപ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് | Venu Rajamony | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു രാജാമണി വിദേശകാര്യ സർവീസിൽ നിന്നു വിരമിച്ചു.1986 ഐഎഫ്എസ് ബാച്ചുകാരനായ വേണു, നെതർലൻഡ്സിൽ നിയമിക്കപ്പെടുംമുൻപ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 

2007 മുതൽ 3 വർഷം ദുബായിൽ കോൺസൽ ജനറലായിരുന്നു. ചൈനയിലെയും ഹോങ്കോങ്ങിലെയും സ്ഥാനപതികാര്യാലയങ്ങളിലും ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യൻ മിഷനിലും പ്രവർത്തിച്ചു. വാഷിങ്ടനിലെ സ്ഥാനപതികാര്യാലയത്തിൽ പൊളിറ്റിക്കൽ കൗൺസലർ, ഡൽഹിയിൽ ധനമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തിൽ ചൈനാവിഭാഗം ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചു. മാധ്യമപ്രവർത്തകനായിരിക്കെയാണ് വേണു ഐഎഫ്എസിലേക്കു വന്നത്. പഠനകാലത്ത് എറണാകുളം മഹാരാജാസ് കോളജിലും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലും വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്നു. പ്രമുഖ അഭിഭാഷകൻ പരേതനായ കെ.എസ്. രാജാമണിയുടെ പുത്രനാണ്.