ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകൾ ഇന്ത്യയുടെ അഭ്യർഥനപ്രകാരം ഫ്രാൻസ് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകൾ ഇന്ത്യയുടെ അഭ്യർഥനപ്രകാരം ഫ്രാൻസ് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകൾ ഇന്ത്യയുടെ അഭ്യർഥനപ്രകാരം ഫ്രാൻസ് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക മല്യ വിദേശത്തേക്ക് അയച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു.

9,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷം രാജ്യം വിട്ട വിജയ്‌ മല്യ 2016 മാർച്ച് മുതൽ യുകെയിലാണു താമസം. അവിടത്തെ കോടതി നടപടികൾ പൂർത്തിയാകാതെ ഇന്ത്യയ്ക്കു വിട്ടുകിട്ടില്ലെന്ന് നേരത്തേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

ADVERTISEMENT

English Summary: ED seizes Vijay Mallya's assets worth €1.6 million in France