ഗോവധ നിരോധന നിയമം കർണാടകയിൽ കർശനമായി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഹോട്ടലുകളിൽ ബീഫ് ലഭ്യതയെച്ചൊല്ലി ആശങ്ക. നിയമ സഭയിൽ പാസാക്കിയ ബിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാൻ കഴിയാതെ വന്നതോടെ ഉടൻ...Karnataka beef ban, Karnataka beef ban hotel, Karnataka beef ban hotels problem,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഗോവധ നിരോധന നിയമം കർണാടകയിൽ കർശനമായി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ  ഹോട്ടലുകളിൽ ബീഫ് ലഭ്യതയെച്ചൊല്ലി ആശങ്ക. നിയമ സഭയിൽ പാസാക്കിയ ബിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാൻ കഴിയാതെ വന്നതോടെ ഉടൻ ഓർഡിനന‍ൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു. 

കന്നുകാലി കശാപ്പു നിരോധന നിയമഭേദഗതി പ്രകാരം 13 വർഷത്തിലധികം പ്രായമുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ. പശു, പശുക്കിടാവ്, കാള എന്നിവയെ കൊല്ലുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണു വ്യവസ്ഥ.

ADVERTISEMENT

Content Highlights: Karnataka beef ban

ADVERTISEMENT