ന്യൂഡൽഹി ∙ യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നതിൽ നിർണായകമാണ് തീരുമാനം. വരുംവർഷങ്ങളിൽ ഖേലോ ഇന്ത്യ സ്കൂൾ, സർവകലാശാലാ ഗെയിംസിൽ യോഗയും മത്സര | Yoga | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നതിൽ നിർണായകമാണ് തീരുമാനം. വരുംവർഷങ്ങളിൽ ഖേലോ ഇന്ത്യ സ്കൂൾ, സർവകലാശാലാ ഗെയിംസിൽ യോഗയും മത്സരയിനമാകും. 4 കായിക മേളകളിൽ, 7 വിഭാഗങ്ങളിലായി 51 മെഡലുകളും യോഗയ്ക്കായി ഏർപ്പെടുത്തുമെന്നു കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു. 

പരമ്പരാഗത യോഗാഭ്യസം, യോഗാഭ്യാസ കല, താളാത്മക യോഗ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ സിംഗിൾ, ഗ്രൂപ്പ് മത്സരങ്ങളാണു പരിഗണിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ, യോഗ സ്പോർട്സ് ചാംപ്യൻഷിപ്പും നടത്തും.