ന്യൂഡൽഹി ∙ വാക്സീൻ കൂടുതൽ പേരിൽ, വേഗത്തിൽ ലഭ്യമാക്കുകയെന്നതാകും സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. ജൂലൈ–ഓഗസ്റ്റ് മാസത്തിനുള്ളിൽ 30 കോടി പേർക്കു ലഭ്യമാക്കുമെന്നാണു പ്രഖ്യാപനം. എന്നാൽ, ഇന്ത്യയ്ക്കും മുൻപേ കുത്തിവയ്പു | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വാക്സീൻ കൂടുതൽ പേരിൽ, വേഗത്തിൽ ലഭ്യമാക്കുകയെന്നതാകും സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. ജൂലൈ–ഓഗസ്റ്റ് മാസത്തിനുള്ളിൽ 30 കോടി പേർക്കു ലഭ്യമാക്കുമെന്നാണു പ്രഖ്യാപനം. എന്നാൽ, ഇന്ത്യയ്ക്കും മുൻപേ കുത്തിവയ്പു തുടങ്ങിയ പല രാജ്യങ്ങളിലെയും സ്ഥിതി ശുഭകരമല്ല.

2020 ഡിസംബറിനു മുൻപായി 2 കോടി പേർക്കു വാക്സീൻ നൽകാൻ പദ്ധതിയിട്ട യുഎസിൽ ഇതുവരെ വാക്സീൻ സ്വീകരിച്ചതു 40 ലക്ഷത്തോളം പേർ മാത്രം.

ADVERTISEMENT

രാജ്യത്തു നടത്തിയ ഡ്രൈ റൺ വിജയമായിരുന്നു. എന്നാൽ, മുൻഗണനാ പട്ടികയിൽ രണ്ടാമതു വരുന്ന 50 വയസ്സിനു മുകളിലുള്ളവരുടെ കാര്യം സർക്കാരിനും ആശങ്ക നൽകുന്നു. ഈ വിഭാഗത്തിൽ 26 കോടി പേരുണ്ട്. ഇതിനായി ചുരുങ്ങിയ സമയം കൊണ്ടു ഉൽപാദനം വർധിപ്പിക്കേണ്ടി വരും. ഇതിനിടയിൽ കൂടുതൽ വാക്സീനുകൾക്ക് അംഗീകാരം നൽകുകയും വേണം.

English Summary: Covid vaccine distribution