ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം. അതിർത്തിത്തർക്കം രമ്യമായി പ | India China Border Dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും കഴിഞ്ഞ വർഷത്തെ വിശകലന റിപ്പോർട്ടിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഒന്നിലേറെ സ്ഥലങ്ങളിൽ ബലമായി കടന്നുകയറി അതിർത്തി രേഖയിൽ മാറ്റങ്ങൾ വരുത്താൻ ചൈന ശ്രമിച്ചു. 

ADVERTISEMENT

കരുത്തുറ്റ പ്രതിരോധത്തിലൂടെ അതിർത്തി മേഖലകൾ സംരക്ഷിക്കാൻ ഇന്ത്യൻ സേനയ്ക്കായി– മന്ത്രാലയം വ്യക്തമാക്കി.