ന്യൂഡൽഹി∙ വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്തു. സുഖ്ദേവ് വിഹാറിലുള്ള വാധ്‍രയുടെ വസതിയിലായിരുന്നു ചോദ്യം ചെയ്യൽ | Robert Vadra | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്തു. സുഖ്ദേവ് വിഹാറിലുള്ള വാധ്‍രയുടെ വസതിയിലായിരുന്നു ചോദ്യം ചെയ്യൽ.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാധ്‌രയുടെ ഡൽഹിയിലെ ഓഫിസിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിവാദ പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി വഴി 2009ൽ ലണ്ടനിൽ വാധ്‍ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് പരാതിയിലാണ് അന്വേഷണം.