ന്യൂഡൽഹി∙ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചതിനു പിടിയിലായ ചൈനീസ് സൈനികൻ ഇന്ത്യൻ കസ്റ്റഡിയിൽ തുടരുന്നു. ഇയാളെ എത്രയും വേഗം മോചിപ്പിക്കണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും | India China Border Dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചതിനു പിടിയിലായ ചൈനീസ് സൈനികൻ ഇന്ത്യൻ കസ്റ്റഡിയിൽ തുടരുന്നു. ഇയാളെ എത്രയും വേഗം മോചിപ്പിക്കണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു.

ഇയാളെ ചോദ്യം ചെയ്യുകയാണെന്നും രാജ്യാന്തര നിയമങ്ങൾ പാലിച്ച് വൈകാതെ മോചിപ്പിക്കുമെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. അതിർത്തി ലംഘിച്ചു കടന്നുകയറിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം സേന വിശദമായി പരിശോധിക്കും.